School Text Books 2024
------------------
1 മുതൽ +2 വരെയുള്ള ക്ലാസ്സുകളിലേക്ക്.. (Old Books)
All Medium👉 CLICK HERE
Download Text Books: (2,4,6,8,10,+1,+2
പാഠപുസ്തക രചന : അപേക്ഷകൾ ക്ഷണിക്കുന്നു.
കേരളത്തിൽ സ്കൂൾ പാഠ്യദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. വിവിധ വിഷയങ്ങളുടെ പാഠപുസ്തക രചനയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കേണ്ടതുണ്ട്. സ്കൂൾ അധ്യാപകരെ പങ്കെടുപ്പിച്ച് പാഠപുസ്തക രചന നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ള ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി അധ്യാപകരും റിട്ടയേർഡ് അധ്യാപകരും SCERT വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് മുഖേന 2023 ജനുവരി 25 നകം അപേക്ഷ നൽകേണ്ടതാണ്. എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാകും അധ്യാപകരെ തിരഞ്ഞെടുക്കുക
അപേക്ഷിക്കാനുള്ള ലിങ്ക് : Click Here
Invitation Notice: Click Here
Post a Comment